22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ലഹരിമരുന്നിന് പണമില്ല; ഒടുവിൽ വഴി കണ്ടെത്തി ദമ്പതികൾ; നവജാത ശിശുവിനെയും മകനെയും വിറ്റു!
Uncategorized

ലഹരിമരുന്നിന് പണമില്ല; ഒടുവിൽ വഴി കണ്ടെത്തി ദമ്പതികൾ; നവജാത ശിശുവിനെയും മകനെയും വിറ്റു!

മുംബൈ: ലഹരി മരുന്നിന് പണം കണ്ടെത്താൻ കുട്ടികളെ വിറ്റ് ദമ്പതികൾ. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നവജാത ശിശുവിനെയും രണ്ട് വയസ്സുള്ള മകനെയുമാണ് ഇവർ വിറ്റത്. സംഭവത്തിൽ ഷാബിർ ഖാൻ, ഭാര്യ സാനിയ എന്നിവർ പിടിയിലായതായി പൊലീസ് വ്യക്തമാക്കി. ഇടനിലക്കാരിയും കുട്ടിയെ വാങ്ങിയ ആളും പിടിയിലായിട്ടുണ്ട്. ഇവർ വിറ്റ മാസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. ഇടനിലക്കാരി ഉഷ, കുട്ടിയെ വാങ്ങിയ ഷക്കീൽ മക്രാണി എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. രണ്ടാമത്തെ കുട്ടിക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

Related posts

ആശ’ സേവന മാനദണ്ഡം: അവധി, വേതനം പരിഷ്കരിച്ചില്ല

Aswathi Kottiyoor

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ്; ഒരു മരണമെന്ന് റിപ്പോർട്ട്

Aswathi Kottiyoor

‘നടവഴി മാത്രം മതി, മറ്റൊന്നും വേണ്ട’: വഴി കെട്ടിയടച്ച് സ്വകാര്യ വ്യക്തി, ഒറ്റപ്പെട്ട് ദളിത് കുടുംബങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox