22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മണത്തണ അയോത്തുംചാലില്‍ മാട്രസ്സ് വേള്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു
Uncategorized

മണത്തണ അയോത്തുംചാലില്‍ മാട്രസ്സ് വേള്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു

മണത്തണ:അയോത്തുംചാലില്‍ മാട്രസ്സ് വേൾഡ് പ്രവർത്തനം ആരംഭിച്ചു. പ്രമുഖ കമ്പനികളുടെ കിടക്കകളുടെയും, കട്ടിലുകളുടെയും വിപുലശേഖരവുമായി ചാലിൽ മാട്രസ് വേൾഡ് പ്രവർത്തനം ആരംഭിച്ചു മാതൃക ട്രസ്റ്റ് ചെയർമാൻ
ജെ ദേവദാസൻ ഉദ്ഘാടനം നിർവഹിച്ചു.

ആദ്യ വില്പന പ്രതീക്ഷ തോമസിന് നിർവഹിച്ചു. ചടങ്ങിൽ എ എസ് രാജേന്ദ്രപ്രസാദ്, ഷീജ ദേവദാസ്, ബിന്ദു പ്രസാദ്, ജില്ലാ പഞ്ചായത്തംഗം എ ഗീത, പി വിജയൻ, അമർനാഥ് മാസ്റ്റർ, ജയ്സൺ തുരുത്തിയിൽ, വി പത്മനാഭൻ , എം കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു. 0% ഡൗൺ പെയ്മെന്റിൽ ലഭ്യമാണ്.

Related posts

*മട്ടന്നൂരിൽ ശുഹൈബ് അനുസ്മരണ റാലിയും പൊതു സമ്മേളനവും നടന്നു*

Aswathi Kottiyoor

പോളിങ് ശതമാനം എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞു, ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് വോട്ടിങ് വൈകിച്ചു: ഹൈബി ഈഡൻ

Aswathi Kottiyoor

പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ല; നിയമപോരാട്ടം തുടരാന്‍ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox