24.3 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • ന്യൂമോണിയ മാറാനെന്നും പറഞ്ഞ് കുഞ്ഞിനെ പഴുപ്പിച്ച ഇരുമ്പുവടി കൊണ്ട് അടിച്ചത് 40 തവണ
Uncategorized

ന്യൂമോണിയ മാറാനെന്നും പറഞ്ഞ് കുഞ്ഞിനെ പഴുപ്പിച്ച ഇരുമ്പുവടി കൊണ്ട് അടിച്ചത് 40 തവണ

ഇന്നും ഇന്ത്യയിൽ പലരും അസുഖം വന്നാൽ ചികിത്സിക്കുന്നതിന് പകരം മന്ത്രവാദികളുടെ അടുത്തും മറ്റും പോകുന്ന അവസ്ഥയുണ്ട്. അതിന് ഏറ്റവും അധികം ഇരകളാകുന്നതാകട്ടെ സ്ത്രീകളും കുട്ടികളും ആയിരിക്കും. അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ മധ്യപ്രദേശിൽ നിന്നും വരുന്നത്.

മധ്യപ്രദേശിലെ ഷഹ്ദോൾ ജില്ലയിൽ വെറും ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ന്യൂമോണിയ മാറാൻ വേണ്ടി ചുട്ടുപഴുത്ത ഇരുമ്പുവടി ഉപയോഗിച്ച് 40 തവണ അടിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ കഴുത്തിലും വയറ്റിലും അടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 പരിക്കുകളുണ്ട് എന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ തന്നെയാണ് പറഞ്ഞത്.

Related posts

ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി വീടുകളിൽ ഹുണ്ടികകൾ വച്ചു.

Aswathi Kottiyoor

തപാല്‍ വകുപ്പില്‍ പുതിയ സംവിധാനം: പാഴ്സലുകള്‍ അയയ്ക്കാം ഈസിയായി

Aswathi Kottiyoor

കണിച്ചാർ ഹരിത കർമസേനയ്ക്ക് വാഹനം കൈമാറി

Aswathi Kottiyoor
WordPress Image Lightbox