24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ക്ഷേമ പെൻഷൻ വിതരണം: സംഘങ്ങള്‍ക്ക്‌ ഇൻസെൻറീവ് 70 കോടി അനുവദിച്ചു
Uncategorized

ക്ഷേമ പെൻഷൻ വിതരണം: സംഘങ്ങള്‍ക്ക്‌ ഇൻസെൻറീവ് 70 കോടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ നേരിട്ട്‌ എത്തിക്കുന്നതിന്‌ സംഘങ്ങള്‍ക്കുള്ള ഇൻസെൻറീവായി 70.12 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. 2021 നവംബര്‍ മുതല്‍ 2022 നവംബര്‍ വരെയുള്ള കുടിശികയാണ്‌ അനുവദിച്ചത്‌. പെൻഷൻ നേരിട്ട്‌ ഗുണഭോക്താക്കള്‍ക്ക്‌ എത്തിക്കുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും മറ്റ്‌ സഹകരണ സംഘങ്ങള്‍ക്കുമാണ്‌ ഇൻസെൻറീവ് ലഭിക്കുന്നത്‌. 22.49 ലക്ഷം പെൻഷൻ ഗുണഭോക്താക്കള്‍ക്കാണ്‌ സംഘങ്ങള്‍ നേരിട്ട്‌ പെൻഷൻ തുക എത്തിക്കുന്നത്‌.

Related posts

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; നിഫ്റ്റി 18900ന് താഴെ, സെന്‍സെക്‌സിന് നഷ്ടം 900 പോയിന്റുകള്‍

Aswathi Kottiyoor

സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറി; കോട്ടക്കലില്‍ എല്‍ഡിഎഫ്, യുഡിഎഫ് സംഘര്‍ഷം

Aswathi Kottiyoor

മലപ്പുറത്ത് പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox