24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു
Uncategorized

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ രജൗരിയിൽ നാല് സൈനികർക്ക് വീരമൃത്യു. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഓഫീസർമാർക്കും 2 ജവാൻമാർക്കും ജീവൻ നഷ്ടമായത്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്കേറ്റു.ഇന്ന് പുലർച്ചെയാണ് രജൗരിയിലെ കാലെക്കോട്ട മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചത്. തുടർന്ന് സൈന്യം മേഖലയിൽ തെരച്ചിൽ നടത്താൻ എത്തിയപ്പോൾ ഭീകരർ വെടിവെയ്ക്കുകയായിരുന്നു. ഒരു ഭീകരനെയും ഏറ്റുമുട്ടലിൽ വധിച്ചെന്ന് സൈന്യം പറഞ്ഞു.

Related posts

വാതില്‍പ്പടി മാലിന്യ ശേഖരണം:സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കി

Aswathi Kottiyoor

കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവർക്ക് ക്രൂര മർദനം; മൂന്നു പേർ കസ്റ്റഡിയിൽ

Aswathi Kottiyoor

വിഷവായു തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലേക്കും.*

Aswathi Kottiyoor
WordPress Image Lightbox