24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്
Uncategorized

പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്

ഇരിട്ടി:പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്. കീഴ്പ്പള്ളി അത്തിക്കലില്‍ ഇറങ്ങിയ പേപ്പട്ടിയാണ് അത്തിക്കല്‍ സ്വദേശികളായ ആട്ടേല്‍ മാത്യു, ടെന്നീസ് എന്നിവരെയും വളര്‍ത്തു മൃഗങ്ങളെയും കടിച്ചത്. മാത്യുവിന്റെ വീട്ടിനുള്ളില്‍ കയറിയാണ് പേപ്പട്ടി ആക്രമിച്ചത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

Related posts

കേളകം നാനാനിപൊയിലിൽ കാറിൽ ബൈക്കിടിച്ച് അപകടം

Aswathi Kottiyoor

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് എക്സൈസ് കസ്റ്റഡിയിൽ

Aswathi Kottiyoor

ആശങ്ക ഒഴിഞ്ഞു; കുന്ദമംഗലത്ത് കണ്ടത് പുലിയല്ല, കാട്ടുപൂച്ചയെന്ന് വനംവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox