22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്തിലെ സ്‌കൂളുകളില്‍ മിന്നല്‍ പരിശോധന നടത്തി
Uncategorized

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്തിലെ സ്‌കൂളുകളില്‍ മിന്നല്‍ പരിശോധന നടത്തി

കൊട്ടിയൂര്‍: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്തിലെ സ്‌കൂളുകളില്‍ മിന്നല്‍ പരിശോധന നടത്തി. പാചക സ്ഥലം, സംഭരണ മുറി, ടോയ്‌ലറ്റ്, ജല സ്രോതസ്സ്, മാലിന്യ നിര്‍മ്മാര്‍ജന സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ചു. കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എ ജെയ്‌സണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മനേജ് ജേക്കബ്, ആനന്ദ് എസ്, ഭാഗ്യശ്രീ എം.പി എന്നിവര്‍ പങ്കെടുത്തു

Related posts

കോട്ടയത്തേത് മകനെ കൊന്നു കെട്ടിത്തൂക്കി അച്ഛൻ തൂങ്ങിയതെന്ന് നിഗമനം, ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

Aswathi Kottiyoor

‘ഓലപ്പാമ്പ് കണ്ടാല്‍ പേടിക്കില്ല, പിണറായി വിജയന്‍ ഓര്‍ത്താല്‍ നല്ലത്, മോൻസൻ കേസില്‍ ഹൈക്കോടതിയെ സമീപിക്കും: കെ സുധാകരൻ

Aswathi Kottiyoor

ആശുപത്രിയിലെത്തിയത് അർദ്ധരാത്രി; റഫർ ചെയ്ത് ആംബുലൻസിലെ യാത്രക്കിടെ നില വഷളായി, വാഹനത്തിൽ യുവതിക്ക് സുഖപ്രസവം

Aswathi Kottiyoor
WordPress Image Lightbox