കൊല്ലപ്പെട്ട യുവതി പഠിച്ചിരുന്ന അതേ കോളേജില്‍ സീനിയറായി പഠിച്ചിറങ്ങിയ ആളായിരുന്നു പ്രതി. ആറ് മാസമായുള്ള പ്രണയ ബന്ധത്തിനിടെ ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കമായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നെന്ന് അടുത്തിടെയാണ് യുവാവ് കണ്ടെത്തിയത്. പിന്നീട് ഇതേച്ചൊല്ലിയും വഴക്കായി. ഈ ബന്ധം തന്നില്‍ നിന്ന് മറച്ചുവെച്ചുവെന്ന് ആരോപിച്ചായിരുന്നു പിന്നീട് വഴക്കുണ്ടാക്കിയതെന്ന് സംഭവം അന്വേഷിച്ച ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
- Home
- Uncategorized
- നേരത്തെയുണ്ടായിരുന്ന പ്രണയം മറച്ചുവെച്ചെന്നാരോപിച്ച് തര്‍ക്കം; 23 വയസുകാരന്‍ കാമുകിയുടെ കഴുത്തറുത്തു