24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വന്‍ മയക്കുമരുന്ന് കടത്ത്; ഒമാനില്‍ പ്രവാസികളായ ആറ് പേര്‍ പിടിയില്‍
Uncategorized

വന്‍ മയക്കുമരുന്ന് കടത്ത്; ഒമാനില്‍ പ്രവാസികളായ ആറ് പേര്‍ പിടിയില്‍

മസ്‌കറ്റ്: 167 കിലോയോളം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ആറ് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലിസിന് അറസ്റ്റ് ചെയ്തു. പിടിയിലായ ആറു പേരും ഏഷ്യന്‍ വംശജരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

110 കിലോഗ്രാം ഹാഷിഷ് കടത്താന്‍ ശ്രമിച്ച നാല് ഏഷ്യന്‍ വംശജരെ ഒമാനിലെ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസാണ് പിടികൂടിയത്. 57 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്, ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ സമുദ്ര മാര്‍ഗം കടത്താന്‍ ശ്രമിച്ച നുഴഞ്ഞു കയറ്റക്കാരായ രണ്ട് ഏഷ്യന്‍ വംശജരെയും വടക്കന്‍ ബാത്തിനാ ബത്തിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ്

Related posts

വീടിനുള്ളിൽ കുഴിയെടുത്തു; 47 പവൻ സ്വര്‍ണവും ഡോളർ ശേഖരവും പിടിച്ചെടുത്തു

Aswathi Kottiyoor

23 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 22ന്; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

Aswathi Kottiyoor

ശ്രീകൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox