22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കേളകം ഗ്രാമപഞ്ചായത്ത് കണ്ണൂർ വിവര സഞ്ചയിക ഇന്നൂമറേറ്റർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു
Uncategorized

കേളകം ഗ്രാമപഞ്ചായത്ത് കണ്ണൂർ വിവര സഞ്ചയിക ഇന്നൂമറേറ്റർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

കേളകം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം വി ഗീത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ടി അനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സന്തോഷ് കെ തടത്തിൽ, എം ബിന്ദു പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു

Related posts

സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു

Aswathi Kottiyoor

സാമൂഹ്യവിരുദ്ധരെക്കൊണ്ട് ജീവിക്കാന്‍ വയ്യ; സ്ത്രീ സുരക്ഷയില്‍ കേരളം വട്ടപ്പൂജ്യം-

Aswathi Kottiyoor

“ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”

Aswathi Kottiyoor
WordPress Image Lightbox