23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
Uncategorized

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

കല്ലുമുതിരക്കുന്നിലെ പേന്താനത്ത് പി.ജെ.ജോമി (32) ആലുവ പുഴയിൽ മുങ്ങിമരിച്ചത് .കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ജോണിയുടെയും ജിജിയുടെയും മകനാണ്.സഹോദരി:ഡോണ. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 ന് കല്ലുമുതിക്കുന്ന് സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ. മാളികം പീടികയിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ് ജോമി

Related posts

അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

ആദ്യം ഐഎഎസ് സ്ഥലംമാറ്റം ‘കൈപ്പിടിയിൽ’, ഇനി വകുപ്പുകളും; മുഖ്യമന്ത്രി പിടിമുറുക്കുന്നു

Aswathi Kottiyoor

രാവിലെ മഴ സാധ്യത എട്ടു ജില്ലകളില്‍; ജാഗ്രതാ നിര്‍ദേശങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox