22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കൊളക്കാട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്.
Uncategorized

കൊളക്കാട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്.

കുളക്കാട് നെല്ലിക്കുന്നിലെ കുര്യപ്പറമ്പിൽ പ്രവിത മകൾ ആഷ്‌ലി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം പ്രവിതയും മകളും സഞ്ചരിച്ച സ്കൂട്ടിയിൽ എതിരെ വന്ന സ്കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരും കൊളക്കാട് പ്രാഥമികആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

Related posts

ചെന്നൈ എയര്‍പോര്‍ട്ടില്‍ 22 പാമ്പുകളുമായി സ്ത്രീ കസ്റ്റംസിന്‍റെ പിടിയില്‍

Aswathi Kottiyoor

കോയമ്പത്തൂരിലേക്ക് അടുത്ത സ‍ർവീസ് ആരംഭിച്ച് കെഎസ്ആർടിസി; ആകെയൊരു പുത്തൻ ഊർജം, നാല് സർവീസുകൾക്ക് അനുമതി

Aswathi Kottiyoor

ഇരിട്ടി ക്ലസ്റ്റർ തല അരങ്ങ്

Aswathi Kottiyoor
WordPress Image Lightbox