24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കേളകം മഞ്ഞളാംപുറത്ത് ഹാപ്പി എഞ്ചിൻ കാർബൺ ക്ലീനിങ്ങ് എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു.
Uncategorized

കേളകം മഞ്ഞളാംപുറത്ത് ഹാപ്പി എഞ്ചിൻ കാർബൺ ക്ലീനിങ്ങ് എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു.

കേളകം മഞ്ഞളാംപുറത്ത് പുതിയതായി പ്രവർത്തനമാരംഭിച്ചഹാപ്പി എഞ്ചിൻ കാർബൺ ക്ലീനിങ്ങ് സെന്ററിന്റ ഉദ്ഘാടനം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് നിർവഹിച്ചു. ചടങ്ങിൽ പ്രൊപ്പറേറ്റർമാരായ . വി.ആർ സതീഷ് , എം. ജെ സജേഷ് തുടങ്ങിയവർ പങ്കെടുത്തു. മികച്ച ജർമൻ ടെക്നോളജിക്കൽ നിർമ്മിച്ച മെഷിൻ ഉപയോഗിച്ച് എൻജിൻ അഴിക്കാതെ തന്നെ എൻജിന്റെ ഉള്ളിൽ അടിഞ്ഞു കൂടിയിരിക്കുന്ന കരി (കാർബൺ ) ചുരുങ്ങിയ സമയം കൊണ്ട് നീക്കം ചെയ്യുന്നു. മൈലേജ് വർദ്ധിപ്പിക്കുന്നു , പവർ കൂട്ടുന്നു , കറുത്ത പുക കുറയ്ക്കുന്നു. വൈബ്രേഷൻ കുറക്കുന്നു , ആദ്യ 100 സർവ്വീസ് ബുക്ക് ചെയ്യുന്നവർക്ക് 50% സ്‌പെഷിൽ ഓഫർ ഉണ്ടായിരിക്കുമെന്ന് പ്രൊപ്പറേറ്റർമാർ ഓപ്പൺ ന്യൂസിനോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് :8157067167,7867067167

Related posts

പാവപ്പെട്ടവന്റെ പണം പിടിച്ചു പറിച്ചു മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്കു നൽകുന്നത് അംഗീകരിക്കില്ല’

ആറളം ഫാമിൽ ടവർ നിർമാണം പൂർത്തിയായി: കരിന്തളം-വയനാട് 400 കെ.വി ലൈൻ;നഷ്ട പരിഹാര പാക്കേജ് വൈകുന്നു

Aswathi Kottiyoor

രാജ്യാന്തര അവയവക്കടത്ത് കേസ്; പിടിയിലായ 2 പ്രതികൾക്കും മുകളിൽ മറ്റൊരാൾ? മുഖ്യ സൂത്രധാരനായി വലവിരിച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox