24.3 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • ബസിന് തീപിടിച്ച് രണ്ടു പേർ മരിച്ചു; തീപിടിത്തമുണ്ടായത് ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക പോയ ബസിന്
Uncategorized

ബസിന് തീപിടിച്ച് രണ്ടു പേർ മരിച്ചു; തീപിടിത്തമുണ്ടായത് ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക പോയ ബസിന്

ഹരിയാനയിലെ ഗുരുഗ്രാമിൽ ഡൽഹി-ജയ്പൂർ എക്‌സ്പ്രസ് വേയിൽ ബസിനു തീപിടിച്ചു. സംഭവത്തിൽ രണ്ട് പേര് മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് പോയ ബസിനാണ് തീ പിടിച്ചത്. തീ അണയ്ക്കാൻ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ബസിൽ നിന്ന് ഉയർന്ന തീ ഉയരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്ലീപ്പർ ബസിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ പുറത്തെടുത്തെന്നും, പരിക്കേറ്റ നിരവധി ആളുകളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എസിപി വരുൺ ദാഹിയ പറഞ്ഞു.

Related posts

6 വയസുകാരൻ ലോറി ഇടിച്ച് മരിച്ചു; 4 അം​ഗ കുടുംബം സഞ്ചരിച്ച ബൈക്കിൽ ടോറസ് ലോറി ഇടിച്ചുകയറി

Aswathi Kottiyoor

തൃശൂരില്‍ ടൂറിസ്റ്റ് ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

Aswathi Kottiyoor

ഷഹ്ന ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂര പീഡനം; മര്‍ദ്ദനമേറ്റതിന്റെ തെളിവ് പുറത്ത്

Aswathi Kottiyoor
WordPress Image Lightbox