22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • 29കാരിയായ സോഷ്യല്‍ മീഡിയ താരം കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ മരണപ്പെട്ടു
Uncategorized

29കാരിയായ സോഷ്യല്‍ മീഡിയ താരം കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ മരണപ്പെട്ടു

സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ച് 29 വയസുകാരിക്ക് താരത്തിന് ദാരുണാന്ത്യം. പ്രമുഖ ബ്രസീലിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ലുവാന ആന്‍ഡ്രേഡ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സാല്‍വോപോളോയിലെ ആശുപത്രിയില്‍ ലിപോസക്ഷന്‍ ശസ്ത്രക്രിയക്ക് വിധേയമായതായിരുന്നു ലുവാനയെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാല്‍മുട്ടില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്ത് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ലിപോസക്ഷന്‍ ശസ്ത്രക്രിയ നടത്തിയത്.

ലുവാന ആന്‍ഡ്രേഡ് തന്നെ ഏര്‍പ്പെടുത്തിയ സ്വകാര്യ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തെറ്റിസ്റ്റിനെ ഏര്‍പ്പെടുത്തിയതും ലുവാനയുടെ കുടുംബം തന്നെയായിരുന്നുവെന്ന് സാവോ ലൂയിസ് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശസ്ത്രക്രിയയുടെ നടപടികള്‍ തുടങ്ങി ഏകദേശം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ലുവാനയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. ശസ്ത്രക്രിയ നിര്‍ത്തിവെച്ച് അടിയന്തിര പരിചരണം നല്‍കുകയും പരിശോധനയില്‍ ഹൃദയ ധമനിയില്‍ വലിയ ബ്ലോക്കുള്ളതായി കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ അടിയന്തിര ചികിത്സ തുടങ്ങിയെങ്കിലും പ്രാദേശിക സമയം വൈകുന്നേരം 5.30ഓടെ മരണ സംഭവിച്ചതായി സ്ഥിരീകരിക്കുകയുമായിരു

Related posts

‘അന്ന് ആരും ഞാൻ പറഞ്ഞത് വിശ്വസിച്ചില്ല, ജീവനൊടുക്കാൻ തോന്നി’; വ്യാജ പോക്സോ പരാതി, അധ്യാപകന് ഒടുവിൽ നീതി

Aswathi Kottiyoor

റെയിൽവേയുടെ അവഗണന: രണ്ടാം വന്ദേഭാരതിനും തലശേരിയിൽ സ്‌റ്റോപ്പില്ല

Aswathi Kottiyoor

‘ദുർഗന്ധം, അയൽവാസികൾക്ക് സംശയം’; വാതിൽ ചവിട്ടിപ്പൊളിച്ച പൊലീസ് ഞെട്ടി, അഴുകിയ മൃതദേഹത്തിനൊപ്പം 2 പേർ !

Aswathi Kottiyoor
WordPress Image Lightbox