26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം; 3 കുട്ടികൾക്ക് പരിക്ക്
Uncategorized

പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം; 3 കുട്ടികൾക്ക് പരിക്ക്

പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയാണ് കാട്ടുപന്നി ആക്രമിച്ചത്. 3 കുട്ടികൾക്ക് പരിക്ക്. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ റോഡിന്റെ എതിർവശത്ത് നിന്ന് പാഞ്ഞെത്തിയ പന്നി ഗേറ്റ് തകർത്ത് കുട്ടികളെ ആക്രമിക്കുകയായിരുന്നു. മംഗലം ഡാം വീട്ടിക്കൽ കടവിൽ മുരളീധരന്റെ ചെറുമകൾ അമേയ, അയൽവാസികളായ അയൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.

Related posts

മലപ്പുറത്ത് പാർക്കിങ്ങിനെ ചൊല്ലി യുവാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ മൽപ്പിടുത്തം

Aswathi Kottiyoor

ഓൺലൈൻ റമ്മിയടക്കം സൈബർ ചൂതാട്ടം നിരോധിച്ച് തമിഴ്‌നാട് സർക്കാർ; മൂന്ന് വർഷം വരെ തടവുശിക്ഷ

Aswathi Kottiyoor

സര്‍ക്കാര്‍ ഭൂമിയിലെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox