24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഹെലികോപ്റ്റർ കാണാൻ പാലത്തിൽ കയറി, പൊലിഞ്ഞത് 14 കുരുന്ന് ജീവനുകൾ; വളകളും പൊട്ടുകളുമായി നാളെ കൂട്ടുകാരെത്തും…
Uncategorized

ഹെലികോപ്റ്റർ കാണാൻ പാലത്തിൽ കയറി, പൊലിഞ്ഞത് 14 കുരുന്ന് ജീവനുകൾ; വളകളും പൊട്ടുകളുമായി നാളെ കൂട്ടുകാരെത്തും…

മൂന്നാർ: 39 വർഷം മുൻപ് ആട്ടുപാലം തകർന്ന് മരിച്ച തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമകളുമായി ബന്ധുക്കളും സഹപാഠികളും നാളെ മൂന്നാറിലെത്തും. വളകളും പൊട്ടുകളും റിബണും മുല്ലപ്പൂവും മധുര പലഹാരങ്ങളുമായാണ് ബന്ധുക്കളും സഹപാഠികളും നാളെ രാവിലെ 10ന് പഴയ മൂന്നാറിലെത്തുക. പഴയ മൂന്നാർ ഹൈറേഞ്ച് ക്ലബ്ബിന് സമീപം ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി സ്ഥാപിച്ചിട്ടുള്ള ശിലാഫലകത്തിനു മുൻപിലാണ് ഒത്തുചേരലും പ്രാർഥനയും.

1984 നവംബർ 7 നാണ് മൂന്നാറിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ആട്ടുപാലം തകർന്ന് 14 കുട്ടികളാണ് അന്ന് മരിച്ചത്. 200 കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി.

Related posts

‘ഫ്രണ്ട്സ്’ താരം മാത്യു പെറിയുടെ മരണം കെറ്റാമിൻ്റെ അമിത ഉപയോഗം മൂലമെന്ന് റിപ്പോർട്ട്

Aswathi Kottiyoor

‘വരന് സമ്പത്തില്ല’; വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം, മൂന്നാം നാൾ നവദമ്പതികളെ വെട്ടിക്കൊന്നു

Aswathi Kottiyoor

രണ്ടു ദിവസത്തിനിടെ കണ്ണൂരിനും കാഞ്ഞങ്ങാടിനുമിടയിൽ നാലു ട്രെയിനുകള്‍ക്കു നേരെ കല്ലേറ്; യാത്രക്കാര്‍ ഭീതിയില്‍‌

Aswathi Kottiyoor
WordPress Image Lightbox