26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കാനാട് ‘എൽ പി സ്കൂളിലേക്ക് ഓട്ടോമാറ്റിക് വെജിറ്റബിൾ കട്ടിങ് മെഷീൻ നൽകി
Uncategorized

കാനാട് ‘എൽ പി സ്കൂളിലേക്ക് ഓട്ടോമാറ്റിക് വെജിറ്റബിൾ കട്ടിങ് മെഷീൻ നൽകി

ജെസിഐ കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ കാനാട് ‘എൽ പി സ്കൂളിലേക്ക് ഓട്ടോമാറ്റിക് വെജിറ്റബിൾ കട്ടിങ് മെഷീൻ നൽകി ജെ സി ഐ കൂത്തുപറമ്പ പ്രസിഡണ്ട് പ്രജേഷിൽ നിന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പി എം ശ്രീലീന ടീച്ചർ , സ്കൂൾ ലീഡർ സൂര്യ തേജ് എന്നിവർ ഏറ്റുവാങ്ങി.S.R.G കൺവീനർ C.A ഷീജ, സ്റ്റാഫ് സെക്രട്ടറിയും JCI മുൻ പ്രസിഡണ്ടുമായ വി.രാജേഷ്,അനന്തു പരേരി എന്നിവർ സംസാരിച്ചു

Related posts

നവകേരള ബസ് സർവീസിലേക്ക്, ഇനി പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം

Aswathi Kottiyoor

പാർക്കിങ്ങിനെ ചൊല്ലി തർക്കം; മഞ്ചേരി നഗരസഭാ കൗൺസില൪ക്ക് വെട്ടേറ്റു.

Aswathi Kottiyoor

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

Aswathi Kottiyoor
WordPress Image Lightbox