23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കേളകം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ തിരികെ സ്കൂൾ പരിപാടിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ സ്കൂളിലെത്തി.
Uncategorized

കേളകം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ തിരികെ സ്കൂൾ പരിപാടിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ സ്കൂളിലെത്തി.

കേളകം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ തിരികെ സ്കൂൾ പരിപാടിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ സ്കൂളിലെത്തി. അവസാന ബാച്ച് തിരികെ സ്കൂൾ പരിപാടി കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ പഞ്ചായത്ത് അംഗം ജോണി പാമ്പാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത രാജു വാത്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷിജി സുരേന്ദ്രൻ, സിഡിഎസ് ചെയർപേഴ്സൺ ഇൻ ചാർജ് മറിയക്കുട്ടി കൊച്ചുപുര,ബ്ലോക്ക് കോഡിനേറ്റർ ശില്പ പ്രകാശ്, ആർ പി മാരായ ഷിജി, ഷീനമോൾ, ഷീബ, ജിമോൾ,സിത്താര അമ്പിളി,പുഷ്പ തുടങ്ങിയവർ പങ്കെടുത്തു കേളകം പഞ്ചായത്തിലെ പൊയ്യമല, മഞ്ഞളാംപുറം,കേളകം വാർഡുകളിലാണ് തിരികെ സ്കൂൾ പരിപാടി നടന്നത്

Related posts

100% യൂസർ ഫീ ശേഖരണ പ്രഖ്യാപനവും ആദരവും

Aswathi Kottiyoor

ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും, കേരളത്തിലെ മഴ സാഹചര്യം ശക്തമാകും

Aswathi Kottiyoor

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍

Aswathi Kottiyoor
WordPress Image Lightbox