22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • *തിളച്ച സാമ്പാർ ദേഹത്ത് വീണു പത്തു വയസുകാരന് ദാരുണാന്ത്യം*
Uncategorized

*തിളച്ച സാമ്പാർ ദേഹത്ത് വീണു പത്തു വയസുകാരന് ദാരുണാന്ത്യം*

കർ‌ണാടകയിൽ തിളച്ച സാമ്പാർ ദേഹത്ത് വീണു പത്തു വയസുകാരന് ദാരുണാന്ത്യം. ദാവൻഗരയിലെ ശ്രുതി – ഹനുമന്ത ദമ്പതികളുടെ മകൻ സമർഥ് ആണ് മരിച്ചത്. അടുപ്പിൽ വച്ച പാത്രത്തിൽ നിന്നും സാമ്പാർ എടുക്കവെ കുട്ടിയുടെ ദേഹത്തേക്ക് പാത്രം മറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. രണ്ടു ദിവസം മുൻപായിരുന്നു കുട്ടിയ്ക്ക് അപകടം സംഭവിച്ചത്.

Related posts

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു; കബറടക്കം ഇന്ന്

Aswathi Kottiyoor

നെഞ്ചിടിപ്പോടെ രാജ്യം; രക്ഷാദൗത്യം അവസാന നിമിഷം പ്രതിസന്ധി, തൊഴിലാളികളെ എയർലിഫ്റ്റ് ചെയ്യും

Aswathi Kottiyoor

മണത്തണ-പേരാവൂർ യു.പി. സ്‌കൂൾ നൂറാം വാർഷികാഘോഷങ്ങൾക്ക് സമാപനം

Aswathi Kottiyoor
WordPress Image Lightbox