23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സ്ഥാനാർത്ഥിയാവാൻ സികെ ജാനുവിന് കോഴ നൽകിയെന്ന കേസ്; കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
Uncategorized

സ്ഥാനാർത്ഥിയാവാൻ സികെ ജാനുവിന് കോഴ നൽകിയെന്ന കേസ്; കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. നവംബർ 14 ന് 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം എന്നാണ് നിർദേശം. കൽപ്പറ്റ എസ്പി ഓഫീസിലെ ക്രൈം ബ്രാഞ്ച് സെക്ഷനിലാണ് ചോദ്യം ചെയ്യാൻ ഹാജരാകേണ്ടത്.

Related posts

തീവെപ്പുണ്ടായ കോച്ചില്‍ NIA സംഘത്തിന്റെ പരിശോധന; യു.പിയില്‍ രണ്ട് പേരെ ചോദ്യം ചെയ്തു.*

Aswathi Kottiyoor

ആറ് മാസമായി ശമ്പളമില്ല: വനംവകുപ്പ് വാച്ചർമാരുടെ പണിമുടക്ക് തുടങ്ങി

Aswathi Kottiyoor

കോഴിക്കോട് നടുവട്ടത്ത് വസ്ത്രശാലക്ക് തീപിടിച്ചു

Aswathi Kottiyoor
WordPress Image Lightbox