23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ദില്ലി മുഖ്യമന്ത്രിക്ക് നിർണായകദിനം, കെജ്രിവാൾ ഇഡിക്ക് മുന്നിലേക്ക്; അറസ്റ്റിന് സാധ്യത? പ്രതിഷേധിക്കാൻ എഎപി
Uncategorized

ദില്ലി മുഖ്യമന്ത്രിക്ക് നിർണായകദിനം, കെജ്രിവാൾ ഇഡിക്ക് മുന്നിലേക്ക്; അറസ്റ്റിന് സാധ്യത? പ്രതിഷേധിക്കാൻ എഎപി

ദില്ലി: മദ്യനയകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റിന് മുന്നിലെത്തും. കെജ്രിവാൾ ഇ ഡിക്ക് മുന്നിലെത്തുന്നതോടെ ഉദ്വേഗ നിമിഷങ്ങൾക്കാകും രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുക. കെജ്രിവാൾ അറസ്റ്റിലാകുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ശക്തമായിരുന്നു. നേരത്തെ കെജ്രിവാൾ പോലും താൻ അറസ്റ്റിലായേക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനൊടുവിൽ ദില്ലി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നത് കണ്ടറിയണം

Related posts

മലപ്പുറത്ത് മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു, 2 തൊഴിലാളികൾക്ക് പരിക്ക്

Aswathi Kottiyoor

മുരിങ്ങോടിയിൽ ആർ.എസ്.എസ്. പ്രവർത്തകർക്ക് മർദ്ദനം ; രണ്ടു പേർക്കെതിരെ കേസ്

Aswathi Kottiyoor

യോഗാ ദിനത്തിൽ മാട്ടറ കാരീസ് യു പി സ്കൂളിൽ ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗ പരിശീലനവും പ്രദർശനവും നടന്നു

Aswathi Kottiyoor
WordPress Image Lightbox