Uncategorizedഅമ്പായത്തോട് പാൽചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു November 1, 20230278 Share0 അമ്പായത്തോട് പാൽചുരം റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 2 മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങൾ നെടുപൊയിൽ ചുരം വഴി പോകേണ്ടതാണെന്ന് കെ ആർ എഫ് ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Post Views: 264