ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി തലസ്ഥാന നഗരിയിലെ 42 വേദികളിലായി ആണ് നടക്കുന്നത്. വേദികളിൽ കലാസാംസ്‌കാരിക ഭക്ഷ്യ മേളകൾ ഉൾപ്പെടെ അരങ്ങേറും. 4000ത്തിലാധികം കലാകാരന്മാർ കേരളീയത്തിന്റെ ഭാഗമാകും. വേദികളിലെക്ക് നഗരത്തിൽ നിന്ന് 20 ലധികം കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ സൗജന്യ സർവീസ് നടത്തും. ദിവസവും ലക്ഷകണക്കിന് ആളുകൾ എത്തുമെന്നാണ് സര്ക്കാർ വിലയിരുത്തൽ.
- Home
- Uncategorized
- സംസ്ഥാന സർക്കാരിന്റെ കേരളീയം 2023ന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും