സെപ്തംബര്‍ 9ന് രാത്രി 10 മണിയോടെയാണ് മട്ടന്നൂരിലെ ഇല്ലം ഭാഗത്ത് വച്ചാണ് ഒരു വാഹനം ഇടിച്ചിട്ടു. വാഹനം നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ പ്രസന്ന കുമാർ രണ്ട് ദിവസം കഴിഞ്ഞ് മരിച്ചു. എന്നാല്‍ ഇടിച്ചിട്ട വാഹനം പൊലീസിന് കണ്ടെത്താനായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അപകടമുണ്ടാക്കിയത് ചുവന്ന കാറാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഒരാള്‍ സ്റ്റേഷനില്‍ വന്ന് തന്റെ വാഹനം ഒരാളെ ഇടിച്ചെന്നും അപകടമുണ്ടായെന്നും കീഴടങ്ങാനെത്തിയതാണെന്നും പൊലീസിനെ അറിയിച്ചു.
- Home
- Uncategorized
- കാറിടിച്ച് അപകടം, ആള്‍ മാറി കീഴടങ്ങൽ, തെളിവ് നശിപ്പിക്കാനും ശ്രമം, പ്രതികളെ വലയിലാക്കി പൊലീസിന്റെ ഇടപെടൽ