എന്നാൽ മന്ത്രി സജി ചെറിയാന്റെ വാഗ്ദാനം പാലിക്കാത്തതിനെ തുടർന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ കൊഴുവല്ലൂർ യൂണിറ്റ് മുൻകൈയെടുത്ത് തങ്കമ്മയ്ക്ക് വീട് നിർമിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. സംഭാവന പിരിച്ച് വീട് വെച്ച് നൽകാനാണ് തീരുമാനം.
- Home
- Uncategorized
- കെ റെയിൽ വിരുദ്ധ സമരത്തിന്റെ പ്രതീകമായ തങ്കമ്മയുടെ വീടിന് തറക്കല്ലിട്ടു; വീട് നിർമ്മിച്ചു നൽകുന്നത് സമരസമിതി