കൂടാതെ, നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ടാറ്റ മോട്ടോഴ്‌സ് 18,615 ഇലക്ട്രിക് കാറുകൾ വിറ്റു. മുൻ വർഷം ഇതേ കാലയളവിൽ വിറ്റ 12,041 യൂണിറ്റുകളെ അപേക്ഷിച്ച് 55 ശതമാനം വളർച്ച കൈവരിച്ചു. ഈ ഗണ്യമായ വളർച്ച ഇവി സെഗ്‌മെന്റിൽ ടാറ്റ മോട്ടോഴ്‌സിന്റെ മികവ് ഉയർത്തിക്കാട്ടുക മാത്രമല്ല, പഞ്ച് ഇവി, കര്‍വ്വ് ഇവി എന്നിവയുടെ ആസന്നമായ ലോഞ്ചുകളുടെ സൂചന നൽകുകയും ചെയ്യുന്നു.
- Home
- Uncategorized
- രണ്ട് പുതിയ ടാറ്റ ഇലക്ട്രിക് എസ്‌യുവികൾ ഉടൻ വരുന്നു