23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കാങ്കോലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
Uncategorized

കാങ്കോലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൂര്‍ കാങ്കോല്‍ സ്വദേശി പ്രസന്നയെ ഭര്‍ത്താവ് ഷാജിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതി ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തുകണ്ണൂർ ചെക്കിക്കുളം സ്വദേശി പ്രസന്ന വി കെ (38) ആണ് കൊല്ലപ്പെട്ടത്. ഭർത്താണ് ഷാജി (40) പൊലീസിൽ കീഴടങ്ങി. കൊലപാതകം നടന്ന വീട്ടിലേക്ക് എത്തുന്നത്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും.നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല.

Related posts

മുൻകാമുകിയുടെ വീട്ടിലേക്ക് പാഴ്സൽ ബോംബ് അയച്ച് യുവാവ്, തുറന്നപ്പോൾ പൊട്ടിത്തെറിച്ചു, ഭർത്താവും മകളും മരിച്ചു

മുനമ്പം-വഖഫ് ഭൂമി പ്രശ്നത്തില്‍ ഇടപെട്ട് സർക്കാർ; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

Aswathi Kottiyoor

‘മോദിയുടെ ഫോളോവേഴ്സിൽ 60 ശതമാനം വ്യാജന്മാര്‍’; കണക്ക് പുറത്തുവിട്ട് ട്വിപ്ലോമസി

Aswathi Kottiyoor
WordPress Image Lightbox