22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ചുങ്കക്കുന്ന് യുപി സ്കൂളിന്റെ 1975-1982 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
Uncategorized

ചുങ്കക്കുന്ന് യുപി സ്കൂളിന്റെ 1975-1982 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ചുങ്കക്കുന്ന് യുപി സ്കൂളിൽ വച്ച് നടന്ന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ ഉദ്ഘാടനം ചെയ്തു. ബേബി ജോസ് അധ്യക്ഷത വഹിച്ചു, ബിജു പോൾ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പഴയകാല അധ്യാപകരായ നളിനി ടീച്ചർ, ശ്യാമള ടീച്ചർ, നാണു മാസ്റ്റർ ബർത്ത്ലോമി മാസ്റ്റർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിന് അജിത് പി ജി നന്ദി പറഞ്ഞു.

Related posts

ജമ്മുകശ്മീരിലെ ഭീകരാക്രമണം; 3 സൈനികർക്ക് വീരമൃത്യു; 3 പേർക്ക് പരിക്ക്

Aswathi Kottiyoor

രാമേശ്വരം കഫേ സ്ഫോടനക്കേസ്; ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍

Aswathi Kottiyoor

മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ പാസിംഗ് ഔട്ട് പരേഡ് നടന്നു

Aswathi Kottiyoor
WordPress Image Lightbox