25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ദില്ലിയിൽ സ്വിസ് വനിത കൊല്ലപ്പെട്ടു
Uncategorized

ദില്ലിയിൽ സ്വിസ് വനിത കൊല്ലപ്പെട്ടു

ദില്ലി: ദില്ലിയിൽ സ്വിസ് വനിത കൊല്ലപ്പെട്ടു. ലെന ബർഗർ എന്ന സ്വിസ് പൗരയാണ് പടിഞ്ഞാറൻ ദില്ലിയിൽ കൊല്ലപ്പെട്ടത്.
തിലക് നഗറിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ശരീരം. ഇവരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിലായി. ഗുർപ്രീത് സിംഗ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് രണ്ട് കോടിയോളം രൂപ കണ്ടെത്തിയതായി പൊലീസ്.

Related posts

ശതാഭിഷേക നിറവിൽ ഗാനഗന്ധർവൻ; യേശുദാസിന് ആശംസകളുമായി സംഗീത ലോകം

Aswathi Kottiyoor

കാലിക്കറ്റില്‍ ഗവർണർക്ക് തിരിച്ചടി, കാലടിയില്‍ വി സിയെ പുറത്താക്കിയ നടപടിക്ക് സ്റ്റേയില്ല

Aswathi Kottiyoor

വൈശാഖ മഹോത്സവത്തിൻ്റെ നാള് കുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ നാളെ

Aswathi Kottiyoor
WordPress Image Lightbox