27.3 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • ഗാനമേളക്കിടെ വേദിയിൽക്കയറി നൃത്തം, തടയാൻ ശ്രമിച്ച മേയറെ കൈയേറ്റം ചെയ്തു; കണ്ണൂരില്‍ യുവാവ് അറസ്റ്റിൽ
Uncategorized

ഗാനമേളക്കിടെ വേദിയിൽക്കയറി നൃത്തം, തടയാൻ ശ്രമിച്ച മേയറെ കൈയേറ്റം ചെയ്തു; കണ്ണൂരില്‍ യുവാവ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ ഗാനമേളക്കിടെ മേയറെ കയ്യേറ്റം ചെയ്യാൻ ശ്രമം, സ്റ്റേജിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയറെ പിടിച്ച് തള്ളിയത്. മേയര്‍ അഡ്വ. ടി.ഒ. മോഹനനാണ് മർദനമേറ്റത്. സംഭവത്തില്‍ അലവിൽ സ്വദേശി ജബ്ബാറിനെ അറസ്റ്റ് ചെയ്തു. കോർപ്പറേഷൻ സംഘടിപ്പിച്ച ദസറ പരിപാടിയോടനുബന്ധിച്ച് നടത്തിയ ​ഗാനമേളയിൽ വേദിയിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയർക്കെതിരെ കൈയേറ്റ ശ്രമമുണ്ടായത്. പ്രകോപിതനായ യുവാവ് മേയറെ പിന്നിലേക്ക് ശക്തിയോടെ തള്ളി. കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിലാണ് ​ഗാനമേള.

Related posts

കളമശ്ശേരി സ്ഫോടനക്കേസ്: മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, അന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കും

Aswathi Kottiyoor

കേരള സ്കൂൾ ജില്ലാ ക്രിക്കറ്റ് ചാമ്പൻഷിപ്പ് 2023 നവംബർ 26 മുതൽ 29 വരെ

Aswathi Kottiyoor

കേരളത്തിന് ചോളം വില്‍ക്കേണ്ടെന്ന് കര്‍ണ്ണാടക; തകര്‍ന്നടിയുമോ കേരളത്തിന്‍റെ ക്ഷീരമേഖല ?

Aswathi Kottiyoor
WordPress Image Lightbox