25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ആറുവയസ്സുകാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ചു, നിലത്തേക്ക് വലിച്ചെറിഞ്ഞു; പ്രതിക്ക് 20 വര്‍ഷം കഠിനതടവ് …… Read more at: https://www.mathrubhumi.com/crime/news/man-gets-20-years-rigorous-imprisonment-for-raping-six-year-old-girl-1.9000466
Uncategorized

ആറുവയസ്സുകാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ചു, നിലത്തേക്ക് വലിച്ചെറിഞ്ഞു; പ്രതിക്ക് 20 വര്‍ഷം കഠിനതടവ് …… Read more at: https://www.mathrubhumi.com/crime/news/man-gets-20-years-rigorous-imprisonment-for-raping-six-year-old-girl-1.9000466

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. ആറുവയസ്സുകാരിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച കേസിലാണ് കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുന്‍ ഭവനത്തില്‍ മിഥുനെ(26) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കുട്ടിക്ക് ലീഗല്‍ സര്‍വീസസ് അതോറിട്ടി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Related posts

മങ്ങരുത്‌ മാങ്ങാട്ടെ വിജ്ഞാന വെളിച്ചം

Aswathi Kottiyoor

2019 ആവര്‍ത്തിക്കുമോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍; കാസര്‍കോട് തിരിച്ചുപിടിക്കുമോ സിപിഎം?

Aswathi Kottiyoor

തലശ്ശേരി നഗരസഭയുടെ സി.ഡി.എസ്.അംഗത്തിൻ്റെ സ്റ്റേഷനറി കടയിൽ മോഷണം……

Aswathi Kottiyoor
WordPress Image Lightbox