24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂർ ഐടി പാർക്കിന് ഭരണാനുമതി
Kerala

കണ്ണൂർ ഐടി പാർക്കിന് ഭരണാനുമതി

കണ്ണൂർ> കണ്ണൂർ ഐടി പാർക്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി. കിൻഫ്ര ഏറ്റെടുക്കുന്ന 5000 ഏക്കറിൽ നിന്ന് ഭൂമി കണ്ടെത്തും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് സ്ഥാപിക്കുക. സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനെ നിയമിക്കും. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് കണ്ണൂർ ഐടി പാർക്ക് പ്രഖ്യാപിച്ചത്.

Related posts

മുന്നാക്ക സർവേ വിജയം; 2 ലക്ഷംപേർ പങ്കാളിയായി

Aswathi Kottiyoor

വാഹന നികുതി – ആഗസ്റ്റ് 31 വരെ സമയം നീട്ടി: മന്ത്രി ആന്റണി രാജു.

Aswathi Kottiyoor

ഒരു മൈക്രോഗ്രാം, രണ്ട് ദിവസം നീളുന്ന ലഹരി; മാരക സിന്തറ്റിക്ക് ലഹരിയില്‍ മയങ്ങുന്ന കേരളം.

Aswathi Kottiyoor
WordPress Image Lightbox