26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഓപ്പറേഷൻ അജയ്: അഞ്ചാമത് വിമാനം എത്തി, സംഘത്തിൽ 22 മലയാളികൾ
Uncategorized

ഓപ്പറേഷൻ അജയ്: അഞ്ചാമത് വിമാനം എത്തി, സംഘത്തിൽ 22 മലയാളികൾ

ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള അഞ്ചാമത് വിവിമാനം രാത്രി 10.48 ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. യാത്ര സംഘത്തിൽ 22 പേർ മലയാളികളാണ്.
അതേസമയം, ഹമാസിനെതിരെയുള്ള ഇസ്രയേലിന്റെ ആക്രമണം തുടരുന്നു. ഗാസ സിറ്റിയിലെ ആശുപത്രിയ്ക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അല്‍ അഹ്‌ലി അല്‍ അറബി ആശുപത്രിയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ എന്ന് പാലസ്തീന്‍ ആരോപിച്ചു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

എൻ രാമചന്ദ്രൻ ഫൗണ്ടേഷന്റെ പൊതുപ്രവർത്തനത്തിനുള്ള ദേശീയ അവാർഡ് ഡോ. ശശി തരൂർ എം.പിക്ക്

Aswathi Kottiyoor

15 മുതൽ 17 ശതമാനം വരെ കൂടും; തെരഞ്ഞെടുപ്പ് ഒന്ന് കഴിയാൻ കാത്ത് കമ്പനികൾ, മൊബൈൽ റീചാർജിങ് നിരക്ക് വർധിച്ചേക്കും

Aswathi Kottiyoor

സർക്കാർ മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളി മദ്യ-ലഹരി വിരുദ്ധ ഏകോപന സമിതി

Aswathi Kottiyoor
WordPress Image Lightbox