23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു
Uncategorized

കണ്ണൂരിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു

കണ്ണൂർ: വളപട്ടണം പാലത്തിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. അഴീക്കോട് മൈലാടത്തടം സ്വദേശിനി സ്മിതയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11:45 ഓടെ ആയിരുന്നു സംഭവം. ഭർത്താവ് രാഹുലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് അമിതവേഗതിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Related posts

പാനൂരില്‍ അറസ്റ്റിലായവരില്‍ ഭാരവാഹികൾ ഉണ്ടെന്ന് സമ്മതിച്ച് ഡിവൈഎഫ്ഐ

Aswathi Kottiyoor

റോഡ് പണിക്കെത്തിയ യന്ത്ര വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor

ഫ്ലാറ്റിൽ പൊലീസ്, ഗുണ്ടകളെ വിട്ട് തല്ലുമെന്ന് ഭീഷണി, 25 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതിയെ സാഹസികമായി പൊക്കി

WordPress Image Lightbox