24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വോട്ടിംഗ് സ്ലിപ്പിനൊപ്പം കഞ്ചാവ്; വോട്ട് ചെയ്യാൻ വന്ന രണ്ട് യുവാക്കൾ പിടിയിൽ
Uncategorized

വോട്ടിംഗ് സ്ലിപ്പിനൊപ്പം കഞ്ചാവ്; വോട്ട് ചെയ്യാൻ വന്ന രണ്ട് യുവാക്കൾ പിടിയിൽ

വോട്ട് ചെയ്യാൻ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി. യുഡിഎഫ് വോട്ടിംഗ് സ്ലിപ്പിനൊപ്പം കഞ്ചാവ് കണ്ടെത്തി. പത്തനംതിട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം.കള്ളവോട്ട് എന്നാരോപിച്ച് രണ്ട് യുവാക്കളെ സിപിഐഎം പ്രവർത്തകർ തടഞ്ഞുനിർത്തുകയായിരുന്നു.തുടർന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts

കേരളത്തിലെ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Aswathi Kottiyoor

‘ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് ആലോചിക്കുന്നു, ക്രമസമാധാന ചുമതല പൊലീസിന് നൽകും’: അമിത് ഷാ

Aswathi Kottiyoor

സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു; രക്ഷപ്പെടുത്താൻ തീവ്രശ്രമം, സംഭവം കോതമംഗലത്ത്

Aswathi Kottiyoor
WordPress Image Lightbox