• Home
  • Uncategorized
  • പീഡനത്തിനിരയായ പതിനാല്കാരി പ്രസവിച്ചു; അൻപത്താറുകാരനായ അയൽവാസി അറസ്റ്റിൽ
Uncategorized

പീഡനത്തിനിരയായ പതിനാല്കാരി പ്രസവിച്ചു; അൻപത്താറുകാരനായ അയൽവാസി അറസ്റ്റിൽ

വയനാട്: വയനാട്ടിലെ ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ പീഡനത്തിനി രയായ പതിനാല്കാരിയായ വിദ്യാർത്ഥിനി പെൺകുഞ്ഞിന് ജന്മം നൽകി. ഇന്നലെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സം ഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ അൽപത്താറ് വയസുകാരനെ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. വയറുവേദന അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർ ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഒൻപത് മാസം ഗർഭിണിയാണെ ന്നുള്ള വിവരം അറിയുന്നത്. ഏറെ വൈകാതെ കുട്ടി പ്രസവിക്കുകയും ചെയ്തു.തിരിച്ചറിയാൻ ഇടയാക്കുന്നതുകൊണ്ടാണ് പ്രതിയുടെ ഡീറ്റെയിൽസ് പുറത്ത് വിടാത്തത്

Related posts

കുമളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം: 2 യുവാക്കൾ കൊല്ലപ്പെട്ടു, ഒരാളുടെ കൈ അറ്റുപോയി

Aswathi Kottiyoor

പോലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയ സംഭവം: ഡി.വൈ.എസ്.പി മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ

Aswathi Kottiyoor

തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു, ദാരുണ സംഭവം ബന്ദിപ്പൂരിലെത്തിച്ചശേഷം, കാരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം

Aswathi Kottiyoor
WordPress Image Lightbox