24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു
Uncategorized

മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു

ന്യൂഡൽഹി > പ്രശസ്ത മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി(66) അന്തരിച്ചു. മലയാള മനോരമ, ദി വീക്ക് എന്നിവയുടെ ഡൽഹി റസിഡന്റ് എഡിറ്ററായിരുന്നു. ബംഗളൂരുവിൽ ശസ്ത്രക്രിയക്കുശേഷം ചികിത്സയിലായിരുന്നു. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Related posts

മകൾക്ക് പലഹാരപ്പൊതിയുമായി എത്തി, അകന്നു കഴിയുന്ന ഭാര്യയെ കുത്തിയ ശേഷം ജീവനൊടുക്കി: അനാഥയായി 11 കാരി

Aswathi Kottiyoor

വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; പനിയും ഛർദ്ദിയും, 12 കുട്ടികൾ ആശുപത്രിയിൽ

Aswathi Kottiyoor

കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox