24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു
Uncategorized

കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കൊട്ടിയൂര്‍: പഞ്ചായത്ത് ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷാജി പൊട്ടയില്‍, ജീജ ജോസഫ്, ഉഷ അശോക് കുമാര്‍, പഞ്ചായത്തംഗങ്ങളായ ഷേര്‍ലി ജെസി, ലൈസ ജോസ്, പ്രൊമോട്ടര്‍ ഷിന സജി എന്നിവര്‍ പങ്കെടുത്തു.

Related posts

റെക്കോർഡ് വിവാഹങ്ങൾ, ഗുരുവായൂരിൽ സെപ്തംബർ 8 ന് ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങൾ

Aswathi Kottiyoor

ആ സാറിന്റെ വാക്ക് ഹൃദയത്തിൽ മുള്ള് പോലെ കൊണ്ടു, ഇനിയാരോടും ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്യരുത്: ശിവരാമന്റെ ഭാര്യ

Aswathi Kottiyoor

വീട്ടിൽ അനധികൃതമായി സൂക്ഷിച്ചത് 17 ലിറ്റർ വിദേശമദ്യം; മാലം സുരേഷ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox