22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഇടിമിന്നലിൽ കൊളക്കാട് മലയാമ്പടിയിലെ കോച്ചേരിപ്പടിയിൽ ജോണിയുടെ വീട് ഭാഗികമായി തകർന്നു .
Uncategorized

ഇടിമിന്നലിൽ കൊളക്കാട് മലയാമ്പടിയിലെ കോച്ചേരിപ്പടിയിൽ ജോണിയുടെ വീട് ഭാഗികമായി തകർന്നു .

കെളക്കാട് ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മലയാമ്പടിയിലെകോച്ചേരിപ്പടിയിൽ ജോണിയുടെ വീട് ഭാഗികമായി തീർന്നു ഇടിമിന്നലിൽ വീടിൻറെ ചുമരുകൾക്കു വിള്ളൽ വീണിരുന്നു സംഭവ സമയത്ത് വീട്ടുകാർ വീട്ടിൽഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു ഇടിമിന്നലിൽ തകർന്ന വീട് പഞ്ചായത്തധികൃതർ സന്ദർശിച്ചു

Related posts

വിമുക്ത ഭടനിൽ‍ നിന്ന് 18ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor

ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും

Aswathi Kottiyoor

പ്രവാസി മലയാളി യുവാവ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox