24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ചുങ്കക്കുന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പണിമുടക്കി
Uncategorized

ചുങ്കക്കുന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പണിമുടക്കി

ചുങ്കക്കുന്ന് ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കി.വാടക കൂടുതല്‍ വാങ്ങി എന്ന് പറഞ്ഞ് ചുങ്കക്കുന്ന് സ്വദേശിയായ ഒരാള്‍ ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദ്ദിച്ചു എന്നാരോപിച്ച് ആയിരുന്നു പണിമുടക്ക്.
സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ ചുങ്കക്കുന്ന് ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു . പ്രകടനത്തിന് ഐഎൻടിസി നേതാവ് ജയ്സൺ നിരപ്പത്ത് സിഐടിയു നേതാവ് റോയ് മണക്കാട്ട് എന്നിവർ നേതൃത്വം നൽകി

Related posts

കാമുകനൊപ്പം ജീവിക്കണം; ഭർത്താവിനെ കൊന്ന് ഉപ്പിട്ട് കുഴിച്ചുമൂടി യുവതി

Aswathi Kottiyoor

കുഴി മിന്നലിനോട് സാമ്യം, കുന്നംകുളത്ത് സ്കൂളിന് സമീപം സ്ഫോടക വസ്തു പിടികൂടി; സംഭവത്തില്‍ ദുരൂഹത

Aswathi Kottiyoor

അപകടങ്ങളൊഴിയാതെ മുതലപ്പൊഴി; ഇന്ന് മാത്രം മറിഞ്ഞത് മൂന്ന് വള്ളങ്ങൾ

Aswathi Kottiyoor
WordPress Image Lightbox