24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ‘ലെറ്റ്‌ ക്യൂബ ലിവ്‌ ’: ആഗോള 
ക്യാമ്പയിനിൽ എസ്‌എഫ്‌ഐയും
Uncategorized

‘ലെറ്റ്‌ ക്യൂബ ലിവ്‌ ’: ആഗോള 
ക്യാമ്പയിനിൽ എസ്‌എഫ്‌ഐയും

ന്യൂഡൽഹി
ക്യൂബയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും രാജ്യത്തെ ഭീകരപട്ടികയിൽപ്പെടുത്തുകയും ചെയ്ത അമേരിക്കൻ നടപടിക്കെതിരായ ആഗോള ക്യാമ്പയിൻ ‘ലെറ്റ്‌ ക്യൂബ ലിവി’ൽ എസ്‌എഫ്‌ഐയും ഭാഗമാകുന്നു. ഇരു നടപടിയും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പത്തുലക്ഷം ഒപ്പുകൾ ശേഖരിക്കുന്നതാണ്‌ ക്യാമ്പയിൻ. തിങ്കളാഴ്‌ച എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി ഓഫീസിൽ ഇന്ത്യയിലെ ക്യൂബൻ സ്ഥാനപതി അലജാൻഡ്രോ സിമാൻകാസ് മരിൻ ഒപ്പുശേഖരണം ഉദ്‌ഘാടനം ചെയ്യും.
ഓൺലൈനായും ഒപ്പുശേഖരണത്തിൽ വിദ്യാർഥികൾക്ക്‌ പങ്കാളികളാകാമെന്ന്‌ എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസും അറിയിച്ചു.

Related posts

നിപ സംശയം; മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും

Aswathi Kottiyoor

വിമാനത്താവളം റോഡ് ; കേളകം ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകളിടാൻ തുടങ്ങി –

Aswathi Kottiyoor

തിരുനാൾ ആഘോഷത്തിനിടെ പടക്കം ബൈക്കിലേക്ക് വീണ് തീപിടിച്ചു, യുവാവിന് ഗുരുതരമായി പൊളളലേറ്റു

Aswathi Kottiyoor
WordPress Image Lightbox