22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഡോ. മിസ്അബ് ഇരിക്കൂർ അനുസ്മരണം
Uncategorized

ഡോ. മിസ്അബ് ഇരിക്കൂർ അനുസ്മരണം

ഉളിയിൽ : അന്തരിച്ച മുൻ പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂറിനെ ഐഡിയൽ അക്കാദമി അനുസ്മരിച്ചു.
അക്കാദമി ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗത്തിൽ മുൻ പ്രിൻസിപ്പലുമായുണ്ടായ അനുഭവങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും പങ്കുവെച്ചു.
പ്രിൻസിപ്പൽ ഡോ. ഉമർ മുഹമ്മദ് ഫവാസ് അധ്യക്ഷത വഹിച്ചു. ഐഡിയൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ. അബ്ദു റഷീദ് മുഖ്യപ്രഭാഷണം നടത്തി.
എൻ.എൻ. ഷംസുദ്ദീൻ, കെ.വി. അബ്ദുൽ വഹാബ്, യൂനിവേഴ്സിറ്റി, യൂനിയൻ കൗൺസിലർ വി.കെ. മുഹമ്മദ് ജലാൽ, ജിത അജിത് കുമാർ, എസ്. സീനത്ത്, കെ.പി. സ്വപ്ന, ടി.വി. സലീന തുടങ്ങിയവർ സംസാരിച്ചു.
അബ്ദുന്നാഫിഅ് സമാപന പ്രഭാഷണവും അജ്മൽ അഹ്‌മദ് ഖിറാഅത്തും നടത്തി.

Related posts

നിര്‍ത്തിയിട്ട കാറില്‍ നിന്ന് 16 കിലോ ചന്ദനം പിടികൂടി

Aswathi Kottiyoor

ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടും

Aswathi Kottiyoor

ഇതാണ് കേരളം, അയ്യപ്പൻ വിളക്കിന് പതിവ് തെറ്റിക്കാതെ പാണക്കാട് നിന്ന് തങ്ങളെത്തി; 17 വർഷമായി മുടക്കാത്ത പതിവ്

Aswathi Kottiyoor
WordPress Image Lightbox