27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഇസ്രയേൽ സൈനികരെയും പൗരൻമാരെയും ബന്ദികളാക്കി ഹമാസ്; ചിലരെ ഗാസയിലേക്ക് ‘കടത്തി..
Uncategorized

ഇസ്രയേൽ സൈനികരെയും പൗരൻമാരെയും ബന്ദികളാക്കി ഹമാസ്; ചിലരെ ഗാസയിലേക്ക് ‘കടത്തി..

ടെൽ അവീവ് തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെ ഇസ്രയേലിനെതിരെ ആക്രമണം നടത്തിയ ഹമാസ്, ഇസ്രയേൽ സൈനികരെയും സാധാരണക്കാരായ പൗരൻമാരെയും വിദേശികളെയും ബന്ദികളാക്കിയതായി റിപ്പോർട്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 53 പേരെ ബന്ദികളാക്കിയതായാണ് ഹമാസിന്റെ അവകാശവാദം.
നേപ്പാളിൽ നിന്നുള്ളവർ ഉൾപ്പെടെ ചില വിദേശികളും ഇക്കൂട്ടത്തിലുള്ളതായാണ് സൂചന. ബന്ദികളിൽ ചിലരെ ഹമാസ് വധിച്ചതായും വിവരമുണ്ട്. ഇസ്രയേലി ഡിഫൻസ് ഫോഴ്സസിന്റെ (ഐഡിഎഫ്) ഒരു മേജർ ജനറലിനെ ഹമാസ് ബന്ദിയാക്കിയെന്ന പ്രചാരണം അധികൃതർ നിഷേധിച്ചു.

Related posts

കേരളം ചുട്ടുപൊള്ളും, ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളില്‍ ചൂട് ഉയരും

Aswathi Kottiyoor

ലൈംഗിക ചേഷ്ട കാണിച്ചിട്ടില്ല; മേയർ ഭരണസ്വാധീനം ഉപയോഗിക്കുന്നു എന്ന് കെഎസ്ആർടിസി ഡ്രൈവർ

Aswathi Kottiyoor

ബന്ധുവീട്ടിൽ വിരുന്നുന്നെത്തി, മണ്ണെടുത്ത കുഴിയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി; 14 കാരന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox