24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ ലോറിതാഴ്ന്നു;
Uncategorized

വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ ലോറിതാഴ്ന്നു;

പഞ്ചസാരയുമായി വന്ന നാഷണൽ പെർമിറ്റ് ലോറിയാണ് കണിച്ചാർ ചാണപ്പാറയിൽ റോഡ് സൈഡിൽ പൈപ്പ് ഇടാനായി വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നത്. ബസിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് ലോറി താഴ്ന്നത്.വാട്ടർ അതോറിറ്റി യുടെ പണി കഴിഞ്ഞ ദിവസങ്ങളിൽ അവിടെ പൂർത്തിയായതെ ഉണ്ടായിരുന്നുള്ളൂ. മഴപെയ്തതും കുഴികൾ മൂടിയ മണ്ണ് ഉറയ്ക്കാത്തതുമാണ് ലോറി
താഴാൻ കാരണം.ലോറിയിലെ ലോഡ് മാറ്റി വണ്ടി കുഴിയിൽ നിന്നും ഉയർത്തുവാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.

Related posts

കുടകിലെ റിസോർട്ടിൽ ജീവനൊടുക്കിയ മലയാളികൾ കോളേജ് അധ്യാപികയും മകളും വിമുക്തഭടനും, വിവാഹിതരായിട്ട് മാസങ്ങൾ മാത്രം

Aswathi Kottiyoor

ആനയുടെ മുന്‍കാലുകൾക്ക് ക്ഷതം; മയക്കി അതിവേഗം പ്രാഥമിക ചികിത്സ നൽകി, കുളത്തിലെത്തി വെള്ളം കുടിച്ചു,

Aswathi Kottiyoor

ദളിത് യുവാവിന്റെ കൈ വെട്ടി മാറ്റി ഒളിവിൽ പോയി, പ്രതികളെ വെടിവച്ച് പിടികൂടി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox