24.2 C
Iritty, IN
October 5, 2024
Uncategorized

2024 ലെ പൊതു അവധി ദിവസങ്ങൾ

2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958 ന്‍റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം.(Holidays in 2024)
2024 പൊതുഅവധികള്‍ അറിയാം

ഞായറും രണ്ടാം ശനിയും ഉള്‍പ്പെടുന്നു

ജനുവരി 2: മന്നം ജയന്തി
ജനുവരി 26: റിപബ്ലിക്ക് ഡേ
മാര്‍ച്ച് 8 : ശിവരാത്രി
മാര്‍ച്ച് 28 :പെസഹാ വ്യാഴം
മാര്‍ച്ച് 29: ദുഃഖ വെള്ളി
മാര്‍ച്ച് 31:ഈസ്റ്റര്‍
ഏപ്രില്‍ 10: റംസാന്‍
ഏപ്രില്‍ 14: വിഷു
മെയ് 1: തൊഴിലാളി ദിനം
ജൂണ്‍ 17: ബക്രിദ്
ജൂലൈ 16: മുഹ്‌റം
ഓഗസ്റ്റ് 3: കര്‍ക്കിടക വാവ്
ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 20: ശ്രീനാരായണ ഗുരു ജയന്തി
ഓഗസ്റ്റ് 26: ശ്രീകൃഷ്ണ ജയന്തി
ഓഗസ്റ്റ് 28: അയ്യങ്കാളി ജയന്തി
സെപ്റ്റംബർ 14: ഒന്നാം ഓണം
സെപ്റ്റംബർ 15: തിരുവോണം
സെപ്റ്റംബർ 16: മൂന്നാം ഓണം
സെപ്റ്റംബർ 17: നാലാം ഓണം
സെപ്റ്റംബർ 21: ശ്രീനാരായണ ഗുരു സമാധി
ഒക്ടോബര്‍ 2: ഗാന്ധി ജയന്തി
ഒക്ടോബര്‍ 12: മഹാനവമി
ഒക്ടോബര്‍ 13: വിജയദശമി
ഒക്ടോബര്‍ 31: ദീപാവലി
ഡിസംബര്‍ 25: ക്രിസ്തുമസ്

നിയന്ത്രിത അവധികള്‍: മാര്‍ച്ച് 12, അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (നാടാര്‍ സമുദായം), ഓഗസ്റ്റ് 19 ആവണി അവിട്ടം (ബ്രാഹ്മണ സമുദായം), സെപ്തംബര്‍ 17 വിശ്വകര്‍മ ജയന്തി (വിശ്വകര്‍മ സമുദായം).

Related posts

ആറന്മുള സത്രക്കടവിൽ രണ്ടാഴ്ച പഴകിയ മൃതദേഹം, കാണാതായ 23കാരന്റേതെന്ന് സംശയം

Aswathi Kottiyoor

കൊളക്കാട്: മഞ്ഞളാംപുറം റോഡിൽ കാർ മറിഞ്ഞ് അപകടം.

Aswathi Kottiyoor

ഇന്റര്‍കോളജിയറ്റ് ഗ്രീന്‍സ് ക്വിസ്; ആലക്കോട് മേരിമാത ജേതാക്കള്‍

Aswathi Kottiyoor
WordPress Image Lightbox