27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • മുനമ്പത്തു ഫൈബർ വള്ളം മുങ്ങി 4 പേരെ കാണാതായി; 3 പേരെ രക്ഷപ്പെടുത്തി
Uncategorized

മുനമ്പത്തു ഫൈബർ വള്ളം മുങ്ങി 4 പേരെ കാണാതായി; 3 പേരെ രക്ഷപ്പെടുത്തി

കൊച്ചി∙ എറണാകുളം മുനമ്പത്തു ഫൈബർ വള്ളം മുങ്ങി നാലുപേരെ കാണാതായി. കാണാതായവർക്കായി തിരച്ചിൽ നടക്കുകയാണ്. കടലിൽ വീണ ആനന്ദൻ, മണികണ്ഠൻ, ബൈജു തുടങ്ങി മൂന്നുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. മാലിപ്പുറത്തുനിന്നും മീൻ ശേഖരിക്കാൻ പോയ ഫൈബർ വള്ളമാണു മുങ്ങിയത്.

Related posts

കടനാട് വോട്ട് ചെയ്തത് 715 പേർ, വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയത് 719 വോട്ടുകൾ! എൽഡിഎഫും യുഡിഎഫും പരാതി നൽകി

Aswathi Kottiyoor

സിദ്ധാർത്ഥാ മാപ്പ്; സാംസ്കാരിക കേരളത്തെ വരിയുടയ്ക്കാൻ കൊണ്ടുപോകുന്ന കാളയോട് ഉപമിച്ച് കവി റഫീക്ക് അഹമ്മദ്

Aswathi Kottiyoor

കോഴിക്കോട്ട് കാറിന് തീപ്പിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox