26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കേളകം ഗ്രാമപഞ്ചായത്ത് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച വളയം ചാലിലെ സാമൂഹ്യ പഠനമുറി ഉദ്ഘാടനം ചെയ്തു.
Uncategorized

കേളകം ഗ്രാമപഞ്ചായത്ത് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച വളയം ചാലിലെ സാമൂഹ്യ പഠനമുറി ഉദ്ഘാടനം ചെയ്തു.

വളയംചാൽ : കേളകം ഗ്രാമപഞ്ചായത്ത് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച സാമൂഹ്യ പഠന മുറി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ പ്രീത ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലീലാമ്മ ജോണി പേരാവൂർ ട്രൈബൽ എക്സഷൻ ഓഫീസർ ശ്രീനാഥ് മുഖ്യ അതിഥികൾ ആയിരുന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ ജോസ് നടപ്പുറം,ആതിര ബാബു, സി കെ മോഹനൻ,മദീന തുടങ്ങിയവർ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു

തെറ്റ് ആര് ചെയ്താലും തെറ്റാണ്;വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്

Aswathi Kottiyoor

വിലക്കുമാറി ആശാൻ മടങ്ങി എത്തുന്നു; വിജയവഴിയിൽ തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്‌സ്

Aswathi Kottiyoor
WordPress Image Lightbox