• Home
  • Kerala
  • മഴക്കെടുതി : കൃഷിനാശം റിപ്പോർട്ട് ചെയ്യാൻ കൺട്രോൾ റൂമുകൾ
Kerala

മഴക്കെടുതി : കൃഷിനാശം റിപ്പോർട്ട് ചെയ്യാൻ കൺട്രോൾ റൂമുകൾ

മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം.

1.

തിരുവനന്തപുരം

9495538952

9447816780

2.

കൊല്ലം

9447349503

9497158066

3.

പത്തനംതിട്ട

9446041039

9446324161

4.

ആലപ്പുഴ

9446487335

9539592598

5.

കോട്ടയം

9447659566

7561818724

6.

എറണാകുളം

9497678634

9383471180

7.

തൃശൂർ

9446549273

8301063659

8.

ഇടുക്കി

9447037987

9383470825

9.

പാലക്കാട്

9446175873

9074144684

10.

മലപ്പുറം

9495206424

9383471623

11.

കോഴിക്കോട്

9847402917

9383471784

12.

വയനാട്

9495622176

9495143422

13.

കണ്ണൂർ

9383472028

9497851557

14.

കാസർഗോഡ്

9383471961

9447089766

കർഷകർക്ക് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി കൃഷി നാശനഷ്ഠങ്ങൾക്ക് ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കാം. അതിനായി എയിംസ് പോർട്ടലിൽ (www.aims.kerala.gov.in) ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും നാശനഷ്ടം സംഭവിച്ച കാർഷിക വിളകളെയും സംബന്ധിച്ച വിവരങ്ങൾ ചേർത്ത് കൃഷിഭവനുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in, www.keralaagriculture.gov.in വെബ്‌സൈറ്റുകൾ സന്ദർശിക്കണം.

Related posts

കളമശ്ശേരിയിൽ 500 കിലോ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

Aswathi Kottiyoor

*കൂടുതൽ കുടി ഈ ജില്ലയിൽ; ഇഷ്ടബ്രാൻഡുകൾ: സ്ത്രീകൾ കൂടുതൽ കുടിക്കുന്ന ജില്ല.*

Aswathi Kottiyoor

കർഷകന്‌ ന്യായവിലയും ഉപഭോക്താവിന്‌ മിതമായ നിരക്കിൽ പച്ചക്കറിയും ; വിൽക്കുന്നയാൾക്ക്‌ മിച്ചം വാങ്ങുന്നയാൾക്ക്‌ മെച്ചം

Aswathi Kottiyoor
WordPress Image Lightbox