23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സി എച്ചിന്റെ പാതയിൽ മുന്നേറാനാവണം
Uncategorized

സി എച്ചിന്റെ പാതയിൽ മുന്നേറാനാവണം

പേരാവൂർ : മുൻമുഖ്യമന്ത്രി സി എച്ച് മുഹമുദ്കോയ അനുസ്മരവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റി പേരാവൂർ റോബിൻ സ് ഹാളിൽ നടത്തിയ സദസ്സ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് എം എ മജിദിന്റെ അദ്ധ്യക്ഷതയിൽ ചന്ദ്രിക മുൻ പത്രാതിപർ ടി സി മുഹമ്മദ് മുഖ്യപ്രഭാഷണം നിർവഹിച്ചു ടി എൻ എ ഖാദർ, നസീർ നല്ലൂർ,അരിപ്പയിൽ മുഹമ്മദ് ഹാജി, സി അബ്ദുള്ള, സിറാജ് പുക്കോത്ത്, സക്കരിയ ബാണത്തും കണ്ടി, തറാൽ ഹംസ ഹാജി, യുവി റഹീം, അഷ്റഫ് ആറളം, നാസ്സർ കേളോത്ത്, എം കെ മുഹമ്മദ്, കെ പി റംഷാദ്, ഇ കെ ശഫാഫ്, ഇ കെ ശരീഫ, റജീന സിറാജ്, നസീറ എന്നിവർ സംസാരിച്ചു ഒമ്പാൻ ഹംസ സ്വാഗതവും പി വി ഇബ്രാഹിം നന്ദിയും പറഞ്ഞു എം കെ ഹാരിസ് , ഖാദർ മുല്ലേരി കണ്ടി, എം ഗഫൂർ മാസ്റ്റർ ,കെ വി അബ്ദുൽ റഷീദ്,പെരുന്തയിൽ അബ്ദുൽസലാം,പാണം ബ്രോൻ അബ്ദുൽസലാം, സി കെ ശംസീർ എന്നിവർ നേതൃത്വം നൽകി ഉസ്താദ് അബ്ദുൽ അസീസ് ഫൈസി പ്രാർത്ഥന നിർവഹിച്ചു –

Related posts

പാലക്കാട്ട് പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏൽപ്പിച്ച് അമ്മ കടന്നുകളഞ്ഞു

Aswathi Kottiyoor

4 വയസുകാരനെ കൊന്നത് ശ്വാസം മുട്ടിച്ച്, അമ്മ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്; 6 ദിവസം കസ്റ്റഡിയിൽ

Aswathi Kottiyoor

അതിരപ്പള്ളി വനത്തില്‍ അതിക്രമിച്ചുകയറിയ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്;

Aswathi Kottiyoor
WordPress Image Lightbox